...
Administration | Maharajas College

Careers

Ranklist of candidates selected for BSc Physics Instrumentation

Short rank list of the candidates selected for BSc Physics Instrumentation for the academic year 2018-19 is published. Candidates who wish to know their position in the detailed ranklist may contact the college office during office hours (9.30 to 3.30).

Download

Ranklist of candidates selected for BSc Environmental Chemistry and Water Management

See the attachment for the ranklist.

Download

Notification of the vacancy of Guest Lecturers

മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാർട്മെന്റുകൾ നടത്തുന്ന ബി. എസ്. സി. ഫിസിക്സ് - ഇൻസ്ട്രമെന്റേഷൻ, എൻവയണ്മെന്റൽ കെമിസ്ട്രി എന്നീ കോഴ്സുകൾക്ക് ഗസ്റ്റ് അധ്യാപകരെ ക്ഷണിക്കുന്നു. ഫിസിക്സ് (3 വേക്കൻസി), ഇലക്ട്രോണിക്സ് (1), ഇൻസ്ട്രമെന്റേഷൻ (2), ഇംഗ്ലിഷ് (1), എൻവയണ്മെന്റൽ കെമിസ്ട്രി (2), കെമിസ്ട്രി (3) മാത്തമാറ്റിക്സ് (1) എന്നീ വിഷയങ്ങളിൽ പി.ജി./ എഞ്ചിനീയറിങ്ങ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. Applicants are requested to fill the application attached here and send by mail before 23rd May 2018. Instructions can be found in the application form. Date and time of interview at Chemistry Department: 24th May 2018, 10.00 AM. Date and time of interview at Physics Department: 25th May 2018, 10.00 AM.

Download

Notification of the vacancy of Project Fellow

മഹാരാജാസ് കോളേജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. ഗോപികൃഷ്ണയുടെ മേൽനോട്ടത്തിൽ SERB മേജർ റിസർച് പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെല്ലോ ആയി ഗവേഷണം നടത്തുവാൻ അവസരം. മെറ്റാ-മെറ്റീരിയൽ റെസൊണേറ്ററുകൾ ഉപയോഗിച്ച് സൂക്ഷ്മ ഘടനയിലുള്ള മൈക്രോവേവ് ഫിൽട്ടറുകൾ വികസിപ്പിച്ചെടുക്കുവാനാണ് ഗവേഷണം. ഫെല്ലോഷിപ്പ് മൂന്ന് വർഷത്തേക്ക് ലഭിക്കും. ഫിസിക്സ്/ ഇലക്ട്രോണിക്സിൽ പി.ജി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോവേവ് ഇലക്ട്രോണിക്സിൽ മുൻ പരിചയം അഭിലഷണീയ യോഗ്യത. Applicants are also requested to visit the personal website of the Principal Investigator: www.gopikrishna.in

Download