Maharaja's College

Content

Breadcrumb

Vacancies

മഹാരാജാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ഒരു ഗസ്റ് ലെക്ച്ചറുടെ ഒഴിവുണ്ട് . ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രെജിസ്റ്റർ ചെയ്‌തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖം 22 / 09 / 2017 ന് 10 .00 മണിക്ക് ഫിസിക്സ് ഡിപ്പാർട്മെന്റിൽ വച്ച് നടത്തപ്പെടുന്നതാണ് .

ഉദ്യോഗാർത്ഥികൾ 21/ 09 / 2017 ന് മുൻപായി അവരുടെ ബയോഡാറ്റ physics@maharajas.ac.in എന്ന ഇ -മെയിലിൽ അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9495543812

Maharaja's College

Ernakulam, 682011
Kerala, India.

Principal: +91-484-2363038
Office: +91-484-2352838
Fax : +91-484-2363038

principal@maharajas.ac.in

Connect

  • Twitter
  • Facebook
  • Youtube
  • Pinterest
  • LinkedIn