Maharaja's College

Content

Breadcrumb

SC/ST Vacancy

മഹാരാജാസ് കോളേജിൽ 2017 -18 വർഷത്തെ പി.ജി. സീറ്റുകളിൽ SC /ST വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത ഏതാനും ഒഴിവുകളുണ്ട്. ഒഴിവുള്ള ഡിപ്പാർട്മെന്റുകളും സീറ്റ് വേക്കൻസിയും താഴെ കൊടുത്തിരിക്കുന്നു.

Course SC ST
Mathematics 2 0
Chemistry 0 1
Analytical Chemistry 0 1
Physics 0 1
History 0 1
Malayalam 0 1
Hindi 1 0
Sanskrit 2 1
Arabic 2 0
Islamic History 2 1

താല്പര്യമുള്ള വിദ്യാർത്ഥികൾ 22 / 07 / 2017, ശനിയാഴ്ച 2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നിന്നും അപേക്ഷ ഫോം വാങ്ങി അന്നു തന്നെ 4 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ് . അഡ്മിഷൻ 26 / 07 / 2017 ബുധനാഴ്ച നടത്തുന്നതായിരിക്കും.

Maharaja's College

Ernakulam, 682011
Kerala, India.

Principal: +91-484-2363038
Office: +91-484-2352838
Fax : +91-484-2363038

principal@maharajas.ac.in

Connect

  • Twitter
  • Facebook
  • Youtube
  • Pinterest
  • LinkedIn